Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 96:07:03
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഓസ്ട്രേലിയൻ തെരുവിൽ സമരം ചെയ്താൽ കേസിൽ കുടുങ്ങുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങളും നിയമങ്ങളും അറിയാം...

    28/08/2025 Duration: 10min

    ഇസ്രയേൽ പാലസ്തീൻ സംഘർഷവും, കുടിയേറ്റ നയങ്ങളുമൊക്കെ ഓസ്ട്രേലിയൻ തെരുവുകളെ പ്രതിഷേധ മുഖരിതമാക്കുകയാണ്. ഓസ്ട്രേലിയൻ തെരുവുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ..? തെരുവിൽ സമരം നടത്തിയാൽ പോലീസ് കേസെടുക്കുമോ..? പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം വീണ്ടും കൂടി; റിസർവ് ബാങ്ക് തീരുമാനത്തെ സ്വാധീനിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

    27/08/2025 Duration: 04min

    2025 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്‌ട്രേലിയയിൽ അലർജി ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്; ഏറ്റവും അധികം അലർജി ബാധിതരുള്ളത് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ

    27/08/2025 Duration: 07min

    ഓസ്‌ട്രേലിയക്കാരിൽ മൂന്നിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള അലർജിയുമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് പഠനങ്ങൾ. ഇത് പ്രതിവർഷം 18.9 ബില്യൺ ഡോളറിന്റെ ചെലവ് വരുത്തുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.കേൾക്കാം വിശദാംശങ്ങൾ...

  • വിക്ടോറിയയിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു

    26/08/2025 Duration: 03min

    2025 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞു, ധന നഷ്ടം കൂടി; AI തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്

    25/08/2025 Duration: 04min

    2025 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 5% ഡെപ്പോസിറ്റ് ഉണ്ടെങ്കിൽ ഓസ്ട്രേലിയയിൽ ആദ്യ വീട് വാങ്ങാം; പദ്ധതി ഒക്ടോബർ 1മുതൽ

    25/08/2025 Duration: 03min

    5% ഡെപ്പോസിറ്റുണ്ടെങ്കിൽ ആദ്യ ഭവനം സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി ഒക്ടോബർ 1 മുതലാണ് നടപ്പിൽ വരുന്നത്. ഈ പദ്ധതിയിലൂടെ വീട് വാങ്ങുന്നവർക്ക് LMI ആവശ്യമില്ല. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ചൈൽഡ് കെയർ സെൻററുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം; നികുതി പരിഷ്കരണത്തിൽ കൂടിയാലോചനകൾ വേണമെന്ന് ട്രഷറർ: ഓസ്ട്രേലിയ പോയവാരം

    23/08/2025 Duration: 07min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ചൈൽഡ് കെയർ സെന്ററുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കും; ജീവനക്കാർക്ക് പുതിയ രജിസ്റ്റർ

    22/08/2025 Duration: 03min

    2025 ഓഗസ്റ്റ് 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • സോഷ്യൽ മീഡിയ 'സ്‌ക്രോളിംഗ്' മസ്തിഷ്കത്തെ മന്ദീഭവിപ്പിക്കുമോ? പുതിയ പഠനങ്ങൾ കാണിക്കുന്നത്...

    22/08/2025 Duration: 04min

    സോഷ്യൽ മീഡിയയുടെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.കേൾക്കാം വിശദാംശങ്ങൾ...

  • മഴക്കെടുതിയിൽ രണ്ട് മരണം; NSWലും ക്വീൻസ്ലാൻറിലും കനത്ത മഴ തുടരും

    21/08/2025 Duration: 04min

    2025 ഓഗസ്റ്റ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • A beginner’s guide to owning a pet in Australia - വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടോ? ഓസ്ട്രേലിയയിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    21/08/2025 Duration: 09min

    Bringing a pet into your home can fill it with joy and companionship – but it also comes with important responsibilities. In Australia, new pet owners need to be aware of legal requirements, along with essential tips for training and caring for their animals. - ഓസ്ട്രേലിയയിലെ ഇരുപതിലൊരാൾ സ്വന്തം കുട്ടികളെക്കാൾ കൂടുതൽ വളർത്ത് മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയിൽ മൃഗങ്ങളെ വീട്ടിൽ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി; അടുത്ത വർഷം മുതലെന്ന് സർക്കാർ

    20/08/2025 Duration: 04min

    2025 ഓഗസ്റ്റ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഗാസയുടെ പേരിൽ വാക്ക്പോരുമായി ഓസ്ട്രേലിയയും ഇസ്രായേലും; അൽബനീസി ദുർബലനെന്ന് നെതന്യാഹു

    20/08/2025 Duration: 07min

    പലസ്തീനെ അംഗീകരിക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനത്തിന്റെ പേരിൽ ഇസ്രായേലും ഓസ്ട്രേലിയയും തമ്മിലുള്ള അഭിപ്രായ ഭിന്നത കനക്കുകയാണ്. സുഹൃദ് രാജ്യങ്ങൾ എന്നറിയപ്പെട്ടിരുന്ന ഓസ്ട്രേലിയയുടെയും ഇസ്രായേലിൻറെയും ബന്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കേൾക്കാം...

  • മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിയന്ത്രണം; നടപടിയുമായി സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ

    19/08/2025 Duration: 03min

    2025 ഓഗസ്റ്റ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Is Australian tap water safe to drink?  - ഓസ്ട്രേലിയയിൽ ടാപ്പ് വെള്ളം കുടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? ഇക്കാര്യങ്ങൾ അറിയാം...

    19/08/2025 Duration: 10min

    Access to safe drinking water is essential, and Australia’s often harsh environment means that our drinking water supplies are especially precious. With differences in the availability and quality of drinking water across the country, how do we know if it’s safe to drink? In this episode we get water experts to answer this question and more.   - പ്രകൃതിയിൽ നിന്നുള്ള ശുദ്ധജല സമ്പത്ത് കുറവാണെങ്കിലും, ഓസ്ട്രേലിയയുടെ മിക്ക ഭാഗത്തും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കാറുണ്ട്. ടാപ്പിൽ നിന്നുള്ള വെള്ളം നേരിട്ട് കുടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? ഇക്കാര്യമാണ് ഇന്ന് ഓസ്ട്രേലിയൻ വഴികാട്ടിയിൽ വിശദീകരിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഇസ്രായേലി രാഷ്ട്രീയ നേതാവിന്റെ വിസ ഓസ്ട്രേലിയ റദ്ദാക്കി; വിഭജനമുണ്ടാക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ

    18/08/2025 Duration: 04min

    2025 ഓഗസ്റ്റ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

  • കൊവിഡ് സമയത്ത് ജീവനക്കാരെ പിരിച്ചുവിട്ട ക്വാണ്ടാസ് വിമാനക്കമ്പനിക്ക് 90 മില്യൺ ഡോളർ പിഴശിക്ഷ

    18/08/2025 Duration: 04min

    കൊവിഡ് വ്യാപന സമയത്ത് 1800ലേറെ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ട ഓസ്ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടാസിന് കോടതി 90 മില്യൺ ഡോളർ പിഴശിക്ഷ വിധിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • സൺഷൈൻ കോസ്റ്റിൽ മിസ് കേരള ഓസ്ട്രേലിയ മത്സരം; റാംപിലെത്തുന്നത് 19 പേർ

    18/08/2025 Duration: 03min

    ഓസ്ട്രേലിയയുടെ എല്ലാ ഭാഗത്തുമുള്ള മലയാളി വനിതകളെ പങ്കെടുപ്പിച്ച് മിസ് കേരള ഓസ്ട്രേലിയ സൌന്ദര്യമത്സരം സംഘടിപ്പിക്കുകയാണ് സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ. അതിന്റെ വിശദാംശങ്ങൾ അസോസിയേഷൻ പ്രസിഡന്റ് റോയ് സിറിയക് പങ്കുവയ്ക്കുന്നത് കേൾക്കാം...

  • ഇന്ത്യൻ പൗരൻമാരുൾപ്പെട്ട സംഘം മോഷ്ടിച്ചത് 10 മില്യൺ ഡോളറിൻറെ ഉൽപ്പന്നങ്ങൾ; ഓസ്ട്രേലിയയിൽ മയക്കുമരുന്ന് ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്: ഓസ്ട്രേലിയ പോയവാരം

    16/08/2025 Duration: 08min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ചൈൽഡ് കെയർ നിയമങ്ങൾ പരിഷ്കരിക്കാൻ ധാരണ; Work With Children പരിശോധന കർശനമാക്കും

    15/08/2025 Duration: 03min

    2025 ഓഗസ്റ്റ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

page 6 from 39