Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 96:07:03
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • മൂല്ലപ്പൂവിന് മാത്രമല്ല അച്ചാറിനും മരുന്നുകൾക്കുമുണ്ട് നിയന്ത്രണം; ഓസ്ട്രേലിയൻ യാത്രയിൽ അറിഞ്ഞിരിക്കേണ്ട ബയോ സെക്യൂരിറ്റി നിയമങ്ങൾ

    09/09/2025 Duration: 07min

    ജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പികളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • വിഷക്കൂൺ ഭക്ഷണത്തിൽ നൽകി 3 പേരെ കൊലപ്പെടുത്തി; 50കാരിക്ക് ജീവപര്യന്തം, പരോൾ 33 വർഷത്തിന് ശേഷം

    08/09/2025 Duration: 05min

    2025 സെപ്റ്റംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'തന്നെ മാറ്റിയതിൽ അനീതി ഉണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ; VD സതീശൻറെ ശൈലി വ്യത്യസ്തം': തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല

    08/09/2025 Duration: 20min

    കേരളത്തിലെ പ്രതിപക്ഷത്തിൻറെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി ഉണ്ടോ? കേരളത്തിൻറെ ഭാവിക്ക് എന്താണ് ആവശ്യം? മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി SBS മലയാളം നടത്തിയ സംഭാഷണത്തിൻറെ പൂർണ്ണ രൂപം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

  • നഴ്സുമാർ വംശീയ അധിക്ഷേപം നേരിടുന്നതായി റിപ്പോർട്ട്; റോബോഡെബ്റ്റ് നഷ്ടപരിഹാരത്തിനായി 475 മില്യൺ കൂടി: ഓസ്ട്രേലിയ പോയവാരം

    06/09/2025 Duration: 09min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • പരിക്കേറ്റ കാംഗരുവിനെ രക്ഷിക്കാനിറങ്ങി; ഫ്രീവേയിൽ വാഹനം ഇടിച്ച് രണ്ട് യുവതികൾ മരിച്ചു

    05/09/2025 Duration: 04min

    2025 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • The cervical screening test that could save your life - സെർവിക്കൽ കാൻസറിൻറെ ലക്ഷണങ്ങൾ ഉണ്ടോ? നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ വൈകിപ്പിക്കരുതെന്ന് വിദഗ്ദ്ധർ

    05/09/2025 Duration: 11min

    Cervical cancer is preventable, but only if you catch it early. Cultural and personal barriers have often meant that women avoid cervical cancer testing. But now with the help of a world-leading test, Australia is aiming to eliminate cervical cancer by 2035. The test is a safe and culturally sensitive option for women from all backgrounds. Best of all it could save your life—or that of someone close to you. - സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ കാൻസർ. ഇതിൻറെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. സെർവിക്കൽ കാൻസർ സ്‌ക്രീനിങ്ങിനെ കുറിച്ച് വിശദമായി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...

  • വോട്ട് ലക്ഷ്യമിട്ട് ലേബർ ഇന്ത്യൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു; പരാമർശത്തിൽ ഖേദമില്ലെന്ന് ലിബറൽ സെനറ്റർ

    04/09/2025 Duration: 03min

    2025 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരോ? കുടിയേറ്റ വിരുദ്ധ വാദങ്ങളിൽ എത്രത്തോളം വാസ്തവമുണ്ട്

    04/09/2025 Duration: 09min

    ഓസ്‌ട്രേലിയയിലെ ഭവനപ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇത്തരം വാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ? ആരോപണങ്ങളെ വിദഗ്ദർ എങ്ങനെയാണ് വിലയിരുത്തുന്നത്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ മുന്നോട്ട്; ജൂൺ പാദത്തിൽ GDPയിൽ ഇരട്ടി വളർച്ച

    03/09/2025 Duration: 03min

    2025 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'പൂക്കളം' മലയാളികളുടേത് മാത്രമാണോ? വിവിധ രാജ്യങ്ങളിലെ പൂക്കള വിശേഷങ്ങൾ അറിയാം...

    03/09/2025 Duration: 06min

    മലയാളികൾക്ക് പുറമെ മറ്റു ചില രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പൂക്കളങ്ങൾ ഒരുക്കാറുണ്ട്. ഇതിൽ ചിലതിന് UNESCO യുടെ അംഗീകാരവുമുണ്ട്. ചില പൂക്കള വിശേഷങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിരക്ക് മാറ്റമില്ലാതെ തുടരും; പ്രഖ്യാപനം കുടിയേറ്റ വിരുദ്ധ റാലികൾക്കിടെ

    02/09/2025 Duration: 04min

    2025 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Understand Aboriginal land rights in Australia - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെ ഭൂസമരങ്ങൾ സ്വകാര്യ സ്വത്തുക്കളെ ബാധിക്കുമോ? അറിയാം, വിശദമായി

    02/09/2025 Duration: 07min

    You may hear the protest chant, “what do we want? Land rights!” —but what does it really mean? Land is at the heart of Aboriginal and Torres Strait Islander identity, culture, and wellbeing. Known as “Country,” it includes land, waterways, skies, and all living things. In this episode of Australia Explained, we explore Indigenous land rights—what they involve, which land is covered, who can make claims, and the impact on First Nations communities. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗവിഭാഗങ്ങൾ എന്തുകൊണ്ടാണ് ഭൂമിക്കായി അവകാശം ഉന്നയിക്കുന്നത്? ഇത്തരം അവകാശ വാദങ്ങൾ സ്വകാര്യ ഭൂമികൾക്ക് ബാധകമാണോ? വിശദമായി അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...

  • ആധുനിക ഓസ്ട്രേലിയ എല്ലാവരുടേതുമെന്ന് പ്രധാനമന്ത്രി; റാലിക്ക് വംശീയച്ചുവയെവന്നും ഫെഡറൽ സർക്കാർ

    01/09/2025 Duration: 04min

    2025 സെപ്റ്റംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • തേങ്ങ ഉടയ്ക്കാൻ പോലും വാക്കത്തി പോലുള്ള ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്; വിക്ടോറിയയിലെ മഷേറ്റി നിരോധനത്തിൻറെ വിശദാംശങ്ങളറിയാം

    01/09/2025 Duration: 04min

    മഷെറ്റി എന്നറിയപ്പെടുന്ന നീളമുള്ള മൂർച്ചയേറിയ ആയുധങ്ങൾക്കാണ് സംസ്ഥാനത്തുടനീളം വിക്ടോറിയ നിരോധനം ഏർപ്പെടുത്തിയത്. ദൈനം ദിന ആവശ്യങ്ങൾക്ക് പോലും വാക്കത്തി പോലുള്ള ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

  • നഴ്സുമാർക്ക് ഏറ്റവും അധികം ശമ്പളം ഇനി QLDയിൽ; ക്വാണ്ടസിൻറെ ലാഭം 2.4 ബില്യൺ ഡോളർ: ഓസ്ട്രേലിയ പോയവാരം

    30/08/2025 Duration: 08min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • പോർപുങ്ക കേസിലെ പ്രതിക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്; പ്രതിയെ സഹായിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ്

    29/08/2025 Duration: 04min

    2025 ഓഗസ്റ്റ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഈ ഓണത്തിന് തയ്യാറാക്കാം, രുചിയൂറും അവക്കാഡോ പായസം

    29/08/2025 Duration: 05min

    പായസമില്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായൊരു പായസം തയ്യാറാക്കി നോക്കിയാല്ലോ...

  • ഓസ്‌ട്രേലിയയിലേക്കുള്ള 'കൂട്ട കുടിയേറ്റം' നിർത്തലാക്കണമെന്ന് ആവശ്യം; ഞായറാഴ്ച വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി

    29/08/2025 Duration: 05min

    ഓസ്ട്രേലിയയിലേക്കു വ്യാപകമായ കുടിയേറ്റം നടക്കുന്നുവെന്നാരോപിച്ച് 'മാർച്ച് ഫോർ ഓസ്ട്രേലിയ' എന്ന പേരിൽ ഓഗസ്റ്റ് 31ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം...

  • Centrelink കടങ്ങൾ എഴുതി തള്ളുമെന്ന് ഫെഡറൽ സർക്കാർ; തീരുമാനം പദ്ധതിയിലെ പിഴവിനെ തുടർന്ന്

    28/08/2025 Duration: 04min

    2025 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വീട് വാടകയ്ക്ക് നൽകാമോ? 5% ഗ്യാരണ്ടി സ്കീമിലെ വീടുകൾക്കുള്ള നിയന്ത്രണങ്ങൾ അറിയാം

    28/08/2025 Duration: 14min

    5% ഡെപ്പോസിറ്റിൽ ആദ്യ ഭവനം സ്വന്തമാക്കാൻ സഹായിക്കുന്ന പദ്ധതി പുതുക്കിയ മാനദണ്ഡങ്ങളോടെ ഒക്ടോബർ 1 മുതൽ ഫെഡറൽ സർക്കാർ നടപ്പിലാക്കും. ഇതോടെ ലെൻഡേഴ്സ് മോർട്ടഗേജ് ഇൻഷൂറൻസ് പൂർണ്ണമായും ഒഴിവാക്കപ്പെടും. സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ പദ്ധതിയിലെ മാറ്റങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

page 5 from 39