Sbs Malayalam -

ആഴ്ചയിൽ 25 മണിക്കൂർ പരിശീലനം, 20 കിലോമീറ്റർ തുഴച്ചിൽ; NSW ടീമിനായി കിരീടം നേടിയവരിൽ മലയാളികളും

Informações:

Synopsis

2026ലെ ഡ്രാഗൺ ബോട്ട് റേസ് മൽസരത്തിൽ വിജയിച്ച് Peter Bristow Championships Trophy കരസ്ഥമാക്കിയ ന്യൂസൌത്ത് വെയിൽസ് ടീമിൽ ഇത്തവണ രണ്ട് മലയാളികളുണ്ടായിരുന്നു. NSW സംസ്ഥാന ടീമിലെ സീനിയർ എ വിഭാഗത്തിനായി തുഴയെറിഞ്ഞ ഇവർ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. നിബു ടോമിൻറെയും ലിസോ ജോസഫിൻറയും വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം...എസ് ബി എസ് മലയാളം എങ്ങനെ കേൾക്കാംവ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്ക് SBS South Asian ചാനലില്‍ SBS മലയാളം പരിപാടികള്‍ കേള്‍ക്കാം പുനര്‍പ്രക്ഷേപണം: വ്യാഴാഴ്ച രാത്രി എട്ടു മണിക്കും ഞായറാഴ്ച രാത്രി ഒമ്പത് മണിക്കും SBS Radio 2ല്‍നിങ്ങള്‍ ജീവിക്കുന്ന സ്ഥലത്തെ റേഡിയോ ഫ്രീക്വന്‍സി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഡിജിറ്റല്‍ റേഡിയോയില്‍ പരിപാടി കേള്‍ക്കാന്‍ SBS Radio എന്ന് സെര്‍ച്ച് ചെ