Sbs Malayalam -

സിഡ്നിയിൽ മാത്രം 12,000ത്തിലധികം സ്വീവേജ് ബ്ലോക്കുകൾ; ചെലവ് 24 മില്യൺ ; പ്രശ്നമാകുന്നത് ഇവയെല്ലാം

Informações:

Synopsis

അശ്രദ്ധമായ ടോയ്ലറ്റ് ഉപയോഗം കാരണം ഓസ്‌ട്രേലിയൻ നഗരങ്ങളിലെ അഴുക്കുചാലുകൾ ബ്ലോക്കാകുന്നത് പതിവാകുകയാണ്. സിഡ്നി, മെൽബൺ, ബ്രിസ്ബൺ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിവർഷം പതിനായിരക്കണക്കിന് ബ്ലോക്കുകളാണ് ഇതുമൂലമുണ്ടാകുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ നടക്കുന്ന ബോധവൽക്കരണ കാമ്പയിനെക്കുറിച്ചും, ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...