Sbs Malayalam -
ജനിച്ച് വളർന്നത് ഇന്ത്യയിൽ; ആദ്യമായി ദീപാവലി ആഘോഷിച്ചത് ഓസ്ട്രേലിയയിൽ - ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലിക്കഥകൾ...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:09:15
- More information
Informações:
Synopsis
ദീപങ്ങളുടെ ആഘോഷമായ ദീപാവലി പൊതുവെ ഉത്തരേന്ത്യൻ ആഘോഷമായാണ് കണക്കാക്കുന്നത്. കേരളത്തിൽ ദീപാവലി ആഘോഷിച്ചിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം വിപുലമായി ദീപാവലി ആഘോഷിക്കുന്ന ചില മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം...