Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 96:07:03
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • Springtime hay fever and asthma: how to manage seasonal allergies - തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്...

    03/10/2025 Duration: 11min

    Springtime in Australia brings warmth, blossoms, and longer days—but also the peak of pollen season. For millions of Australians, this means the onset of hay fever and allergy-induced asthma. - ശൈത്യം കഴിഞ്ഞ്, മനോഹരമായ വസന്തകാലം എത്തുമ്പോൾ ഓസ്ട്രേലിയയിൽ വിവിധ തരം അലർജികളും കൂടെയെത്തും. ഇത് എങ്ങനെ പ്രതിരോധിക്കാമെന്നും നേരിടാമെന്നും അറിയാമോ? ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന ആരോഗ്യകാര്യങ്ങൾ കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ...

  • ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കുമായി 1,500 പുതിയ വീടുകൾ നിർമ്മിക്കുമന്ന് NSW സർക്കാർ

    02/10/2025 Duration: 04min

    2025 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • നഴ്സുമാർക്ക് ഇനി മരുന്ന് കുറിക്കാം: സുപ്രധാന മാറ്റവുമായി ഓസ്ട്രേലിയ – യോഗ്യത നേടാൻ നഴ്സുമാർ ചെയ്യേണ്ടത്...

    02/10/2025 Duration: 10min

    ഓസ്ട്രേലിയയിൽ ഇനി മുതൽ രോഗികൾക്ക് മരുന്ന് കുറിക്കാനുള്ള അധികാരം രജിസ്ട്രേർഡ് നഴ്സുമാർക്കും ലഭിക്കും.രജിസ്ട്രേർഡ് നഴ്സുമാർക്ക് എങ്ങനെയാണ് ഈ അധികാരം ലഭിക്കുന്നത് എന്ന് കേൾക്കാം...

  • 5% ഹോം ഗ്യാരൻറി: വീട് വില കുതിച്ചുയരുമെന്ന് പ്രതിപക്ഷം; സാധ്യത നേരിയ വർദ്ധനയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി

    01/10/2025 Duration: 03min

    2025 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പുസ്തകത്തിന് പുറത്തെ ബിസിനസ് ക്ലാസുകൾ: സ്കൂൾ പഠനത്തിനൊപ്പം ബിസിനസും ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികൾ

    01/10/2025 Duration: 11min

    സ്‌കൂൾ പഠനത്തോടൊപ്പം, സ്വന്തം ബിസിനസ്സും വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്ന ചില മലയാളി കുട്ടികളെ കുറിച്ച് കേൾക്കാം...

  • 5% നിക്ഷേപത്തിൽ ഇന്ന് മുതൽ വീട് വാങ്ങാം: പുതുക്കിയ ഹോം ഗ്യാരൻറി പദ്ധതി പ്രാബല്യത്തിൽ...

    01/10/2025 Duration: 14min

    അഞ്ചു ശതമാനം നിക്ഷേപത്തുകയിൽ പുതിയ വീട് വാങ്ങാൻ അവസരമൊരുക്കുന്ന പുതുക്കിയ ഫസ്റ്റ് ഹോം ഗ്യാരൻ്റി സ്കീം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇത് എങ്ങനെയാണ് വീട് വാങ്ങാൻ ശ്രമിക്കുന്നവരെ സഹായിക്കുക? ഇക്കാര്യം സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ മുമ്പ് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചിരുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...

  • നാണയപ്പെരുപ്പം കൂടിയത് തിരിച്ചടിയായി; പലിശ നിരക്കിൽ മാറ്റമില്ല

    30/09/2025 Duration: 03min

    2025 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ സമ്മേളനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി വിവാദത്തിൽ; നികുതിപ്പണത്തിൻറ ദുരുപയോഗമെന്ന് പ്രതിപക്ഷം

    29/09/2025 Duration: 04min

    2025 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഒപ്റ്റസിൽ വീണ്ടും എമർജൻസി കോളുകൾക്ക് തടസ്സം; നാല് മരണങ്ങൾക്ക് കാരണമായ '000' വീഴ്ചയുടെ വിശദാംശങ്ങളറിയാം

    29/09/2025 Duration: 05min

    മൊബൈൽ കമ്പനിക്ക് സെപ്റ്റംബർ 18നുണ്ടായ വീഴ്ചയെ തുടർന്ന് നാല് മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച NSWൽ '000' കോളുകൾക്ക് വീണ്ടും തടസ്സമുണ്ടായത്. കേൾക്കാം വിശദമായി...

  • 82കാരനെ വഞ്ചിച്ച് വില കുറച്ച് വീട് വാങ്ങിയ ഏജൻറിന് സസ്പെൻഷൻ; കുടിയേറ്റത്തിൽ വീണ്ടും വിവാദം; ഓസ്ട്രേലിയ പോയവാരം

    27/09/2025 Duration: 08min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ഈ വർഷം ഇനി പലിശ കുറയ്ക്കുമോ? പ്രവചനങ്ങളിൽ മാറ്റവുമായി ബാങ്കുകൾ

    26/09/2025 Duration: 04min

    2025 സെപ്റ്റംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്‌ട്രേലിയയിൽ ചൂടേറുന്നു; ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    26/09/2025 Duration: 08min

    വേനൽ കടുക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ, ഈ വർഷം ഓസ്‌ട്രേലിയക്കാർ ഭക്ഷ്യവിഷബാധയെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യ സുരക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയക്ക് UN സുരക്ഷാ കൗൺസിലിൽ അംഗത്വം നൽകണമെന്ന് പ്രധാനമന്ത്രി; കാലാവസ്ഥ ഉച്ചകോടി നടത്തുമെന്നും പ്രഖ്യാപനം

    25/09/2025 Duration: 04min

    2025 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Indigenous sport in Australia: Identity, culture and legacy - മണ്ണിൻറെ മണമുള്ള മെഡലുകൾ: ഓസ്ട്രേലിയയുടെ അഭിമാനമുയർത്തിയ ആദിമവർഗ്ഗ കായികതാരങ്ങളെ അറിയാമോ?

    25/09/2025 Duration: 09min

    Indigenous Australian athletes have long inspired the nation, uniting communities and shaping our identity. Olympian Kyle Vander-Kuyp and Matildas goalkeeper Lydia Williams are two such Indigenous athletes that have shaped our national identity. Their stories show the power of sport to foster inclusion, equality, and pride for future generations. - ഓസ്ട്രേലിയയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നതിൽ ആദിമവർഗ്ഗ ജനത പലവിധ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കായികരംഗം. ഓസ്ട്രേലിയൻ ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതിലും, പുതുതലമുറകളെ പ്രചോദിപ്പിക്കുന്നതിലും ആദിമവർഗ്ഗ കായികതാരങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് കേൾക്കാം...

  • നാണയപ്പെരുപ്പം ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി

    24/09/2025 Duration: 04min

    2025 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പാർക്കുകളിൽ ചെന്ന് ആഘോഷിക്കാം: പക്ഷേ ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

    24/09/2025 Duration: 07min

    ഓസ്‌ട്രേലിയയിൽ വസന്തകാലത്തും വേനല്ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വിലക്കയറ്റം: അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഓസ്ട്രലിയക്കാർ ലോൺ എടുക്കുന്നതായി റിപ്പോർട്ട്

    23/09/2025 Duration: 04min

    2025 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ കുട്ടിക്ക് ഓട്ടിസമെന്ന് ട്രംപ്: വാദത്തിന് അടിസ്ഥാനമുണ്ടോ?

    23/09/2025 Duration: 03min

    അസെറ്റോമെനഫെൻ അഥവാ പാരസെറ്റമോളിൻറ ഉപയോഗം ഓട്ടിസത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നായിരുന്നു ഡൊണൾഡ് ട്രംപിൻറെ പ്രസ്താവന. ട്രംപിൻറെ പ്രസ്താവനയ്ക്ക് പിന്നാലെ പഠനങ്ങൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ രംഗത്തെത്തി.

  • '000' വിളി മുടങ്ങി നാല് പേർ മരിച്ച സംഭവം: ഒപ്റ്റസിനെതിരെ അന്വേഷണം തുടങ്ങി

    22/09/2025 Duration: 03min

    2025 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • സോഷ്യൽ മീഡിയയിൽ പ്രായ പരിശോധന നിർബന്ധമല്ല; നിരോധനത്തിൽ മാർഗ്ഗ നിർദ്ദേശവുമായി ഫെഡറൽ സർക്കാർ

    22/09/2025 Duration: 05min

    16 വയസ്സിൽ താഴെയുള്ളവർക്കായി പ്രഖ്യാപിച്ച സോഷ്യൽ മീഡിയ നിരോധനം ഡിസംബർ മാസത്തിലാണ് നടപ്പിലാക്കുന്നത്. ഇതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് ഇ സേഫ്റ്റി കമ്മീഷണർ പുറത്തിറക്കിയത്.

page 3 from 39